ആ 20,000 പേർ എവിടെ?; അന്യഗ്രഹ ജീവികൾ തടവിലാക്കിയോ?;ചുരുളഴിയാത്ത രഹസ്യമായി അലാസ്‌ക ട്രയാംഗിൾ
ന്യൂഡൽഹി: നിരവധി കപ്പലുകളും വിമാനങ്ങളും വിഴുങ്ങിയ ബർമൂഡ ട്രയാംഗിളിനെക്കുറിച്ച് ഏവരും കേട്ടുകാണും. അടിക്കടി ബർമൂഡ ട്രയാംഗിളിന്റെ നിഗൂഢത സംബന്ധിച്ച ഊഹാപോഹങ്ങൾ വാർത്തയാകാറുമുണ്ട്. എന്തുകൊണ്ടാണ് ഈ പ്രദേശത്ത് കൂടി ...