29 വര്‍ഷത്തിനുശേഷം മറഡോണയും റഫറി അലി ബെന്നസ്യറും കണ്ടുമുട്ടിയപ്പോള്‍
ട്യൂണിസ് : ഇരുപത്തൊന്‍പതു വര്‍ഷത്തിനു ശേഷം മറഡോണയും റഫറി അലി ബെന്നസ്യറും കണ്ടുമുട്ടിയപ്പോള്‍ മറഡോണയുടെ മുഖത്ത് അമ്പരപ്പും ആശ്ചര്യവും. പിന്നെ കൈകള്‍ ചേര്‍ത്തുപിടിച്ച് സ്‌നഹ ചുംബനം. അര്‍ജന്റീനയെ ...