കുടുംബം ചടങ്ങുകൾ നടത്തുമെന്ന് വിശ്വാസമില്ല; ജീവിച്ചിരിക്കെ മരണാനന്തര ചടങ്ങുകള്‍ നടത്തി; മൂന്നാം നാള്‍ വൃദ്ധന്‍ മരിച്ചു
ലക്‌നൗ :ജീവിച്ചിരിക്കെ മരണാനന്തര ചടങ്ങുകള്‍ നടത്തി വൃദ്ധന്‍ . മുന്‍ഷി നഗര്‍ സ്വദേശിയായ ഹാക്കിം സിംങാണ് മരണാന്തര ചടങ്ങുകള്‍ നടത്തിയത്. അന്ത്യകര്‍മങ്ങള്‍ നടത്തി മൂന്നാം നാള്‍ ഹാക്കിം ...