ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ 438 പോയിന്റുകളോടെ ജഡേജ ഒന്നാമന്
ഡല്‍ഹി: ശ്രീലങ്കയ്ക്കെതിരായ കൊളമ്പോ ടെസ്റ്റില്‍ 70 റണ്‍സ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി. 438 പോയിന്റുകളോടെയാണ് ജഡേജ ഒന്നാമതെത്തിയിരിക്കുന്നത്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ ...