ഒരു രൂപയുടെ ഈ ‘മാന്ത്രിക’ മിഠായിൽ നിന്ന് കോടികളുടെ സാമ്രാജ്യം:ഓർമ്മയുണ്ടോ ആ സ്വർണ്ണനിറമുള്ള കവർ
1990-കളുടെ അവസാനം, ഇന്ത്യയിലെ നാട്ടുമ്പുറത്തെ പെട്ടിക്കടകളിൽ അന്ന് മിഠായികൾ എന്നാൽ ഒന്നുകിൽ ഓറഞ്ച് മിഠായിയോ അല്ലെങ്കിൽ പച്ചമാങ്ങയുടെ രുചിയുള്ള മധുരഗുളികകളോ ആയിരുന്നു. എന്നാൽ അവിടേക്കാണ് തികച്ചും അപരിചിതമായ, ...








