ധനുഷുമായുള്ള ഗോസിപ്പുകളിൽ യാഥാർത്ഥ്യമുണ്ടായിരുന്നോ? അമലാപോളിൻറെ സിനിമാ ജീവിതം തകർത്തതിൽ വില്ലനായത് രജനീകാന്തോ?
ധനുഷിനൊപ്പമുള്ള വിഐപി എന്ന സിനിമയ്ക്ക് ശേഷമാണ് അമലാപോൾ സിനിമാ ജീവിതത്തിൽ നിന്ന് പിന്നോട്ട് പോയത്. അതിന് പിന്നിലെ കാരണമെന്താണെന്ന് ആരാധകർക്ക് ഇന്നും അറിയില്ല .അമല പോളിന്റെ സിനിമാ ...