കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തി; മൂത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായ ബലാത്സംഗത്തിന് ശേഷം; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആമയൂർ കൂട്ടക്കൊലക്കേസ് പ്രതി സുപ്രീം കോടതിയിൽ
പാലക്കാട്: കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആമയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാർ സുപ്രീം കോടതിയെ സമീപിച്ചു. ...