ജിഷ വധക്കേസില്‍ വിചാരണ നിര്‍ത്തി വെക്കാനാവശ്യപ്പെട്ട് പ്രതിഭാഗം
കൊച്ചി: ജിഷ വധക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗത്തിന്റെ ഹര്‍ജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് പ്രതിഭാഗം അപേക്ഷ നല്‍കിയത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കണം. വിജിലന്‍സ് ...