സ്വന്തം ജീവന്‍ പണയപ്പെടുത്തി ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ല്യോട്ടിന് അമേരിക്കന്‍ ഇന്ത്യക്കാരുടെ സ്‌നേഹസമ്മാനം
കന്‍സാസ്: വംശീയാക്രമണത്തിനിരയായ ശ്രീനിവാസ് കുച്ചിബോട്‌ലയെന്ന ഇന്ത്യക്കാരനെ അമേരിക്കക്കാരനായ ആദം പ്യുരിന്റോണ്‍ വെടിവെച്ച് കൊല്ലുമ്പോള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിക്കാന്‍ ശ്രമിച്ചയാളാണ് ഇയാന്‍ ഗ്രില്ല്യോട്ട്. വംശീയത മുഴുവന്‍ അമേരിക്കകാരുടെയും ...