രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്തായിരുന്ന സമയത്ത് തന്റെ ഫോണും വാലറ്റും മോഷ്ടിച്ചുവെന്ന് പരിഹാസരൂപേണ ആരോപിച്ച് അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ പങ്കുവെച്ച വീഡിയോ ആണ് ...








