Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

by Brave India Desk
Oct 19, 2026, 09:40 pm IST
in News, India, Sports
Share on Facebook
Tweet
WhatsApp
Telegram

ജാപ്പനീസ് നഗരമായ ഐച്ചി-നഗോയയിൽ ആരംഭിച്ച ഏഷ്യൻ പാരാ ഗെയിംസിന്റെ ആദ്യ ദിനത്തിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചു. ഉദ്ഘാടന ദിവസം തന്നെ നാല് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ ആകെ 11 മെഡലുകളാണ് ഇന്ത്യൻ പാരാ അത്ലറ്റുകൾ സ്വന്തമാക്കിയത്. മെഡൽ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യൻ സംഘം രാജ്യത്തിന് അഭിമാനകരമായ തുടക്കമാണ് ടൂർണമെന്റിൽ സമ്മാനിച്ചിരിക്കുന്നത്.

Stories you may like

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ഷൂട്ടിങ്, അത്ലറ്റിക്സ്, ജൂഡോ, നീന്തൽ തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിച്ചത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ മോണ അഗർവാൾ സ്വർണം നേടിയപ്പോൾ, സഹതാരം അവനി ലേഖര വെള്ളി മെഡൽ സ്വന്തമാക്കി. അത്‌ലറ്റിക്സിൽ നിഷാദ് കുമാർ, റിങ്കു, സൗമ്യ എന്നിവരും സ്വർണമെഡലുകൾ നേടി രാജ്യത്തിന്റെ അഭിമുയർത്തി. അത്‌ലറ്റിക്സിലും ജൂഡോയിലുമായി നിരവധി താരങ്ങൾ വെള്ളി, വെങ്കല മെഡലുകളും സ്വന്തമാക്കി ഇന്ത്യൻ മെഡൽ നേട്ടം സമ്പന്നമാക്കി.

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ കായിക മികവ് ഊട്ടിയുറപ്പിക്കുന്നതാണ് പാരാ അത്ലറ്റുകളുടെ ഈ കുതിപ്പ്. വരും ദിവസങ്ങളിലും കൂടുതൽ മത്സരങ്ങൾ നടക്കാനിരിക്കെ, കൂടുതൽ മെഡലുകൾ നേടി രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. താരങ്ങളുടെ ഈ തകർപ്പൻ പ്രകടനത്തിൽ പ്രധാനമന്ത്രിയും വിവിധ കായിക പ്രമുഖരും ഉൾപ്പെടെയുള്ളവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Tags: indiaAsian para games 2026para athlets
Share
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

ബഹിരാകാശ സാങ്കേതികവിദ്യ അരൂരിലെ മത്സ്യ ഫാക്ടറിയിൽ:ഫ്രിഡ്ജില്ലാതെ വർഷങ്ങളോളം കേടാകാത്ത മീൻ കറി

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

Latest News

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology