ആ മണ്ടത്തരം നെഹ്രു ചെയ്തതാണ് പ്രശ്‌നമായത്; കടന്നാക്രമിച്ച് അമിത് ഷാ
ജോധ്പൂർ: മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 നടപ്പാക്കിയതിലൂടെ കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ...