അവയവക്കടത്ത് ; സന്ദീപ് ഘോഷ് ഈ ശൃംഖലയിലെ മുഖ്യൻ; ബംഗാളിലെ മെഡിക്കൽ കോളജുകളിൽ 200 കോടിയുടെ അഴിമതി നടന്നുവെന്ന് അമിത് മാളവ്യ
കൊൽക്കത്ത : ആർജി കർ മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ അവയവക്കടത്ത് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി ഐടി സെൽ മേധാവിഅമിത് മാളവ്യ. വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ...