ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ
ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ അമൃത് ഭാരത് സീരീസിൽ പുതിയൊരു അതിദൂര സർവീസ് കൂടി വരുന്നു. ജാർഖണ്ഡിലെ ധൻബാദിനെ തമിഴ്നാട്ടിലെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ധൻബാദ്-കോയമ്പത്തൂർ അമൃത് ഭാരത് ...








