പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12 ...








