Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

by Brave India Desk
Sep 25, 2026, 05:27 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

സ്വകാര്യ വിമാന യാത്ര നടത്തിയ മുഖ്യമന്ത്രിയും സ്വകാര്യ വാഹനം വിവാദത്തിൽപ്പെട്ട മന്ത്രി കെ.എം. ഷാജിയും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിയും അധികാരത്തിൽ തുടരാൻ പാടില്ലെന്നും, ഒരു സ്വകാര്യ കമ്പനി നടത്തുന്നതുപോലെയാണ് സംസ്ഥാന ഭരണം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

യാത്രയ്ക്കുള്ള സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും, അത് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും പി. ജയരാജൻ ചൂണ്ടിക്കാണിച്ചു. സ്പോൺസർഷിപ്പ് വാങ്ങുന്നതിന് കൃത്യമായ അനുമതി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള ‘മാറിനിൽക്ക്’ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ സമീപനം ധിക്കാരപരമാണെന്നും പി. ജയരാജൻ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ മാധ്യമങ്ങളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടതിനെതിരെ മുൻകാലങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may like

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

Tags: p jayarajanVD SATEESHAN
Share
Tweet
Send
Share

Latest stories from this section

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ എസ് ഐ ടി അന്വേഷണം വേണം ; സുപ്രീം കോടതിയിൽ ഹർജി

Latest News

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology