‘ദുരന്തമുഖത്തും ടിക് ടോക്കിനും സെല്‍ഫിയ്ക്കുമായി മത്സരം’ ആംബുലന്‍സില്‍ മൃതദേഹം കയറ്റുന്നതിന് പോലും ഇക്കൂട്ടര്‍ തടസ്സമുണ്ടാക്കി’-മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
എ.എന്‍ അഭിലാഷ്, മാധ്യമപ്രവര്‍ത്തകന്‍ In Facebook .ഒന്ന് സെല്‍ഫി എടുക്കണം.. ടിക് ടോക് ചെയ്യണം.....! ഇന്ന് അതിരാവിലെ മുതല്‍ കോഴിക്കോട് വിലങ്ങാട് മലയില്‍ ഉരുള്‍ പൊട്ടിയ ഭാഗത്തായിരുന്നു..... ...