‘ബിഹാറിൽ നീതി മരിച്ചു, അങ്ങയിൽ മാത്രമാണ് പ്രതീക്ഷ മോദിജി‘: കൊടും കുറ്റവാളിയായ ആർജെഡി നേതാവിനെ തുറന്നുവിട്ട മഹാസഖ്യ സർക്കാരിനെതിരെ നിറകണ്ണുകളോടെ കൊല്ലപ്പെട്ട ഐ എ എസ് ഓഫീസറുടെ മകൾ
ന്യൂഡൽഹി: കൊടും കുറ്റവാളിയായ ആർജെഡി നേതാവിനെ തുറന്നുവിട്ട ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ ...