Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡ്യൂട്ടിയിലുണ്ടായിരുന്ന ഐ എ എസ് ഓഫീസറെ കൊലപ്പെടിത്തിയ ഗുണ്ടാ- രാഷ്ട്രീയ നേതാവിനെ തുറന്നുവിട്ട് ബിഹാർ സർക്കാർ; ജംഗിൾ രാജ് പൊടിപൊടിക്കുന്നുവെന്ന് ബിജെപി

ഗോപാൽഗഞ്ച് ജില്ലാ കളക്ടറായിരുന്ന യുവ ഐ എ എസ് ഉദ്യോഗസ്ഥൻ ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ആനന്ദ് മോഹൻ സിംഗ്

by Brave India Desk
Apr 27, 2023, 05:58 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പട്ന: ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാ- രാഷ്ട്രീയ നേതാവ് ആനന്ദ് മോഹൻ സിംഗിനെ ജയിൽ മോചിതനാക്കി ബിഹാർ സർക്കാർ. ജയിൽ ചട്ടങ്ങളിൽ അടുത്തയിടെ വരുത്തിയ ഭേദഗതികൾ പ്രകാരമാണ് ആനന്ദ് മോഹൻ സിംഗ് ഉൾപ്പെടെ 27 പേരെ ജയിൽ മോചിതരാക്കാൻ ബിഹാർ സർക്കാർ തീരുമാനിച്ചത്.

1994ൽ മുസാഫർപൂരിലെ ഗുണ്ടാത്തലവനായിരുന്ന ചോതൻ ശുക്ലയുടെ മൃതദേഹ സംസ്കാര ചടങ്ങുകൾക്കിടെ ഗോപാൽഗഞ്ച് ജില്ലാ കളക്ടറായിരുന്ന യുവ ഐ എ എസ് ഉദ്യോഗസ്ഥൻ ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ആനന്ദ് മോഹൻ സിംഗ്. കഴിഞ്ഞ 15 വർഷമായി ഇയാൾ ജയിലിലായിരുന്നു.

Stories you may like

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

2007ൽ പ്രാദേശിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ആനന്ദ് മോഹൻ സിംഗിന്റെ ശിക്ഷ 2008ൽ പട്ന ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. ബിഹാറിലെ ജയിൽ ചട്ടമനുസരിച്ച് ഡ്യൂട്ടിയിലിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവർക്ക് ഒരിക്കലും ശിക്ഷയിൽ ഇളവ് നൽകാൻ സാധിക്കില്ല. ഇതനുസരിച്ച്, ആനന്ദ് മോഹൻ സിംഗ് ജീവിതാവസാനം വരെ ജയിലിൽ കഴിയണമായിരുന്നു. ഈ ചട്ടമാണ്, മഹാസഖ്യ സർക്കാർ മറികടന്നത്.

കൊടും കുറ്റവാളിയായ ഗുണ്ടാ- രാഷ്ട്രീയ നേതാവ് ആനന്ദ് മോഹൻ സിംഗിനെ തുറന്നുവിടാനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് വന്നു. ആർജെഡി നേതാവും കൊടും ക്രിമിനലുമായ ആനന്ദ് മോഹൻ സിംഗിന് വേണ്ടി നിതീഷ് കുമാർ സർക്കാർ നിയമവാഴ്ചയെ ബലികഴിച്ചുവെന്ന് ബിജെപി എം പിയും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി പറഞ്ഞു. ബിഹാറിൽ വീണ്ടും ജംഗിൾ രാജിന് വഴിയൊരുക്കുകയാണ് സഖ്യസർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആനന്ദ് മോഹൻ സിംഗിനെ ജയിൽ മോചിതനാക്കാനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനം വേദനാജനകവും നിരാശാജനകവുമാണ് എന്നായിരുന്നു കൊല്ലപ്പെട്ട ഐ എ എസ് ഓഫീസറുടെ ഭാര്യയുടെ പ്രതികരണം.

Tags: G Krishnaiah Murder Casebiharnitish kumarAnand Mohan Singh
Share1
Tweet
SendShare

Latest stories from this section

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

ഇന്ധനത്തിലെ എഥനോൾ അളവ് പരസ്യപ്പെടുത്തണമെന്ന് പൊതുതാൽപ്പര്യ ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

ഡൽഹി എസ്.ഐ.ആർ : കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 47.7 ലക്ഷം പേർ പുറത്ത്

Latest News

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

ഇന്ധനത്തിലെ എഥനോൾ അളവ് പരസ്യപ്പെടുത്തണമെന്ന് പൊതുതാൽപ്പര്യ ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies