നേമത്ത് 15 കാരൻ ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: നേമത്ത് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 15 കാരനായ അനന്തകൃഷ്ണൻ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെയായിരുന്നു സംഭവം. അവധിയായതിനാൽ കുട്ടി ...