അന്ന് പോലീസ് പിടിച്ചു, മുംബൈയിൽ ഇന്ത്യയെ പൂട്ടിച്ചു; പ്ലാറ്റ്‌ഫോമിലേക്ക് കാറോടിച്ച പഴയ താരം വാംഖഡെയിൽ ഇന്ത്യയെ വിറപ്പിച്ചപ്പോൾ
മുംബൈയുടെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചു വളർന്ന, ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് ഹീറോയായിരുന്ന ഹർമീത് സിംഗിന് വാംഖഡെ സ്റ്റേഡിയം സ്വന്തം വീടുപോലെയാണ്. എന്നാൽ ഇത്തവണ ഹർമീത് എത്തിയത് അതിഥിയായല്ല, ...








