സ്വന്തം പെൺമക്കളുടെ ചിത്രങ്ങൾ അയച്ചു; എപ്‌സ്റ്റീൻ ഫയലുകളിൽ കുടുങ്ങി ആൻഡ്രൂ രാജകുമാരൻ; ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുകൾ!
ബ്രിട്ടീഷ് രാജകുടുംബത്തെ വീണ്ടും നാണക്കേടിന്റെ മുൾമുനയിലാക്കി ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച കേസിൽ 2008-ൽ ...








