കുഞ്ഞുങ്ങളെ എലി കടിക്കുന്ന കോളനി, പള്ളുരുത്തിയിലെ കണ്ണീർക്കാഴ്ചകൾ വിവരിച്ച് നെഞ്ചുപൊട്ടി അഞ്ജലി നായർ
തൃപ്പൂണിത്തുറ മണ്ഡലത്തിലെ വികസന മുരടിപ്പിനും ഭരണാധികാരികളുടെ അവഗണനയ്ക്കുമെതിരെ ആഞ്ഞടിച്ച് എൻഡിഎ സ്ഥാനാർത്ഥിയും പ്രമുഖ നടിയുമായ അഞ്ജലി നായർ. പള്ളുരുത്തിയിലെ കോളനികളിൽ ജനങ്ങൾ അനുഭവിക്കുന്ന നരകയാതനകൾ വിവരിച്ചുകൊണ്ടുള്ള അഞ്ജലിയുടെ ...








