മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികം; രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്താനൊരുങ്ങി ബിജെപി
ഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രവര്‍ത്തകര്‍ക്ക് ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. മെയ് 30നാണ് സര്‍ക്കാരിന്റെ ഏഴാം ...