അടുക്കളയിലെ പരീക്ഷണത്തിൽ നിന്ന് കോടികളുടെ ബിസിനസ്സിലേക്ക്! ആൻസ് ബേക്കറിയുടെ സ്വീറ്റ് സ്റ്റോറി
1984-ലെ ഒരു സാധാരണ ഉച്ചസമയം. പാലായിലെ ഒരു അടുക്കളയിൽ നിന്ന് ഒഴുകിവന്ന മനംമയക്കുന്ന മണം ആ വീടിന്റെ അതിരുകൾ ഭേദിച്ച് പുറത്തേക്ക് പടരുകയായിരുന്നു. അന്നമ്മ ജോസഫ് ...








