സ്ത്രീ വേഷം ധരിച്ചെത്തി രണ്ട് ലക്ഷത്തോളം രൂപയുടെ ആന്തൂറിയം മോഷ്ടിച്ചു; യുവാവ് പിടിയിൽ
തിരുവനന്തപുരം : ലക്ഷങ്ങൾ വിലമതിക്കുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ചയാൾ പിടിയിൽ. കൊല്ലം ചവറ പുതുക്കാട് സ്വദേശി വിനീത് ക്ലീറ്റസാണ്(28) അറസ്റ്റിലായത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ചെടികളാണ് ...