‘അന്വേഷിപ്പിൻ കണ്ടെത്തും’; ടോവിനോ ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് പുറത്തിറക്കി
ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് നിർമ്മാതാക്കൾ പുറത്തിറക്കി. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് ...