വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും
ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് നാലാം ട്വന്റി-20 പോരാട്ടത്തിലെ അവസാന ഓവറില് പരിക്കേറ്റ അര്ഷ്ദീപ് സിംഗിന് നേരെ വെസ്റ്റ് ഇന്ഡീസ് പേസര് ഷമര് ജോസഫ് തുടര്ച്ചയായി ബോഡി ലൈന് പന്തുകള് ...








