ജലീൽ അസ്സൽ ഒട്ടക ചാണകം:മക്കയിൽ പോയ ചിത്രങ്ങൾക്ക് താഴെ വന്ന കമന്റ് കണ്ടോ?: പരിഹാസവുമായി ആരിഫ് ഫുസൈൻ
രാഷ്ട്രീയ നേതാക്കളെ വിമർശിക്കുന്നതിൽ സോഷ്യൽമീഡിയ ഉപയോക്താക്കൾ കാണിക്കുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്. കെ.ടി ജലീൽ മക്കയിൽ പോയ ചിത്രങ്ങൾക്ക് താഴെ, തക്ബീർ വിളിക്കുന്നവർ സുരേഷ്‌ഗോപി ...








