രാഷ്ട്രീയ നേതാക്കളെ വിമർശിക്കുന്നതിൽ സോഷ്യൽമീഡിയ ഉപയോക്താക്കൾ കാണിക്കുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്. കെ.ടി ജലീൽ മക്കയിൽ പോയ ചിത്രങ്ങൾക്ക് താഴെ, തക്ബീർ വിളിക്കുന്നവർ സുരേഷ്‌ഗോപി ശബരിമലയിൽ തൊഴുത് നിൽക്കുന്ന ഫോട്ടോ ഇട്ടാൽ വർഗീയതയായി മുദ്രകുത്തുമെന്ന് ആരിഫ് ഹുസൈൻ തെരുവത്ത് . കെ ടി ജലീലിനുള്ള ആനുകൂല്യം സുരേഷ്‌ഗോപിക്ക് ഉണ്ടോ എന്നും ആരിഫ് ചോദിക്കുന്നു. അങ്ങനെ എങ്കിൽ ജലീലിനും ഈ മാനദണ്ഡം ബാധകമാകണം. ജലീൽ അസ്സൽ ഒട്ടക ചാണകം ആണെന്നും ആരിഫ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം….
കെ ടി ജലീൽ മക്കയിൽ പോയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. വിശ്വാസികൾ അടിയിൽ വന്ന് തക്ബീർ വിളിക്കുന്നു..! ആഹാ എന്തൊരു രസം..! പക്ഷേ…
ഈ ആനുകൂല്യം സുരേഷ്‌ഗോപിക്ക് ഉണ്ടോ…? കുമ്പമേളയിലോ… ശബരിമലയിലോ… ഗുരിവായൂരോ… ഒന്ന് പോയി തൊഴുത് നിൽക്കുന്ന ഫോട്ടോ ഇട്ടാൽ അത് വർഗീയത ആണ്..! അവിടെ ഫാഷിസം… ഹിന്ദുത്വ തുടങ്ങിയ തക്ബീറുകൾ ആണ് പിന്നെ മുഴങ്ങുക…! ചാണകം എന്ന വിളിയാണ് ഉണ്ടാവുക..? അങ്ങനെ എങ്കിൽ ജലീലിനും ഈ മാനദണ്ഡം ബാധകമല്ലേ ..!?അതെ, ബാധകമാകണം. അത് ചേരും. ജലീൽ അസ്സൽ ഒട്ടക ചാണകം ആണ്










Discussion about this post