‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്
ലഡാക് ഉൾപ്പെടെയുള്ള കടുംതണുപ്പുള്ള അതിർത്തി മേഖലകളിൽ പ്രവർത്തിക്കുന്ന കരസേനയുടെ യുദ്ധവാഹനങ്ങൾക്കും ലോജിസ്റ്റിക് വാഹനങ്ങൾക്കും ആശ്വാസമായി ഇന്ത്യയുടെ പുതിയ തദ്ദേശീയ കണ്ടുപിടിത്തം. പൂജ്യത്തിന് താഴെ അതീവ തണുപ്പുള്ള ...








