arnab goswamy

അർണാബ് ഗോസ്വാമിക്കെതിരായ കേസുകൾ കെട്ടിച്ചമച്ചത്; അന്വേഷണം പിൻവലിക്കാൻ സമ്മതിച്ച് മുംബൈ കോടതി

മുംബൈ: ടി ആർ പി റേറ്റിംഗിൽ തിരിമറി നടത്തി എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അർണാബ് ഗോസ്വാമി ഉൾപ്പെട്ടിരിക്കുന്ന കേസ് പിൻവലിക്കാൻ മഹാരാഷ്ട്ര സർക്കാരിനെ അനുവദിച്ച് ...

മാമോദീസ മുങ്ങിയ ക്രിസ്ത്യാനിയായ എനിക്ക് ഇന്നു വരെ ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ല; ഭാരതം മതേതരമായി നിൽക്കുന്നതിന് കാരണം ഹിന്ദുക്കളാണെന്ന് പ്രമുഖ അഭിഭാഷകൻ

മാമോദിസ മുങ്ങിയ ക്രിസ്ത്യാനിയായ തനിക്ക് ഇന്ന് വരെ ഭാരതത്തിൽ വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്ന് പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെ. നരേന്ദ്രമോദി പ്രധാനമന്ത്രി ആകുമ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പോലും ...

കോൺഗ്രസിന് വൻ തിരിച്ചടി : അർണാബ് ഗോസ്വാമിയ്ക്കും റിപ്പബ്ലിക് ചാനലിനും എതിരെയുള്ള എഫ്ഐആറുകൾ റദ്ദാക്കി ബോംബെ ഹൈക്കോടതി

റിപ്പബ്ലിക് ചാനലിനെതിരെയും എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിക്കെതിരെയും ചാർജ് ചെയ്തിരുന്ന എഫ്ഐആറുകൾ ബോംബെ ഹൈക്കോടതി റദ്ദാക്കി.പാൽഘറിലെ ആൾകൂട്ടക്കൊലയുമായി ബന്ധപ്പെട്ട വാർത്ത സംപ്രേഷണം ചെയ്തതിനെ തുടർന്ന് ആ ...

അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍

മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മഹാരാഷ്ട്ര പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അര്‍ണാബിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സുപ്രീം കോടതിയില്‍ ...

‘കൊല്ലപ്പെട്ടവര്‍ കന്യാസ്ത്രീയോ മുസല്യാരോ ആയിരുന്നെങ്കില്‍’: ആൾക്കൂട്ടക്കൊലയിൽ മാധ്യമങ്ങൾക്കും കപട മതേരവാദികൾക്കും ഇരട്ടത്താപ്പെന്ന് അര്‍ണബിനെ പിന്തുണച്ച്‌ ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് ബിജെപി നേതാവ് ‌ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു എന്നത് ഇല്ലാക്കഥയാണ് ...

‘ഇത് ജനാധിപത്യ വിരുദ്ധം, സഹിഷ്ണുത പ്രസംഗിക്കുന്നവര്‍ അസഹിഷ്ണുത കാണിക്കുന്നത് ശരിക്കും വിരോധാഭാസം അര്‍ണബിനെതിരെയുള്ള ആക്രമണത്തെ അപലപിച്ച് പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: റിപ്ലബിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമിക്കെതിരെ നടന്ന അക്രമത്തെ അപലപിക്കുന്നതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. ‘അര്‍ണബ് ഗോസ്വാമിയെ ...

അര്‍ണാബ് ഗോസ്വാമി ആക്രമിക്കപ്പെട്ട സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുംബൈയില്‍ ഇന്നലെ രാത്രി 10 ...

അര്‍ണാബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം; പിന്നില്‍ സോണിയയും വധേര കുടുംബവുമെന്ന് അര്‍ണാബ്

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം. സ്റ്റുഡിയോയില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെയാണ് ഇവരുടെ കാറിന് നേര്‍ക്ക് ആക്രമണം ...

ഹിന്ദു സന്യാസിമാരെ മര്‍ദ്ദിച്ച് കൊന്നതില്‍ മൗനം: പത്രാധിപ സംഘടനയില്‍ നിന്ന് രാജി വച്ച് അര്‍ണബ്, തത്സമയ രാജിപ്രഖ്യാപനത്തില്‍ ശേഖര്‍ ഗുപ്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

ഡൽഹി: മഹാരാഷ്ട്രയിലെ പാല്‍ഘറിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രതികരിക്കാതെ മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് സംഘടനയിൽ നിന്ന് രാജ്യ പ്രഖ്യാപിച്ച് ...

‘ടൈംസ് നൗ’വില്‍ നിന്ന് അര്‍ണാബ് ഗോസ്വാമി രാജിവച്ചു : ടെലിവിഷന്‍ രംഗത്ത് തുടരുമെന്ന് അര്‍ണാബിന്റെ ഉറപ്പ്

  ടൈംസ് നൗവില്‍ നിന്ന് അര്‍ണാബ് ഗോസ്വാമി രാജിവച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ചാനലിന്റെ എഡിറ്റോറിയല്‍ മീറ്റിംഗിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ചാനല്‍ രംഗത്ത് തന്നെ തുടരുമെന്ന് അദ്ദേഹം തന്റെ ...

സൈന്യത്തെ അനുകൂലിച്ചും, വിഘടനവാദികളെ എതിര്‍ത്തും ഉള്ള അര്‍ണബ് ഗോസ്വാമിയുടെ നിലപാടിനെ വിമര്‍ശിച്ച് ബര്‍ഖദത്ത് ‘അര്‍ണബിനൊപ്പം നിന്നാല്‍ താന്‍ ഇല്ലാതാകും’

ഡല്‍ഹി: ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോ സ്വാമിക്കെതിരെ മുതിര്‍ന്ന മാധ്യമപ്രര്‍ത്തക ബര്‍ഖ ദത്ത്. അര്‍ണബ് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണോ എന്ന് ചോദിച്ച ബര്‍ഖ ദത്ത് ...

ചെടിച്ചട്ടി തല്ലിതകര്‍ത്ത വനിത എംഎല്‍എ ,നടുറോഡില്‍ ഗുസ്തി പിടിക്കുന്ന നേതാവ് ഔട്ട്സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് കാഴ്ച വെച്ച അഞ്ച് നേതാക്കന്മാര്‍ -വീഡിയൊ

ഡല്‍ഹി: ബിജെപി എംഎല്‍എ  ഡല്‍ഹി നിയമസഭയില്‍ ബഞ്ചില്‍ കയറിനിന്ന് പ്രതിഷേധിച്ച സംഭവവവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനല്‍ ചര്‍ച്ചയില്‍ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌ക്കാരത്തിനായി അഞ്ച് നേതാക്കളെ ...

മാധ്യമപ്രവര്‍ത്തകനെ ഇന്ത്യന്‍ മുജാഹിദിന്‍ അനുകൂലി എന്ന് വിളിച്ച് അര്‍ണാബ് ഗോസ്വാമി

ഡല്‍ഹി: 2008-ല്‍ രാജ്യതലസ്ഥാനത്ത് നടന്ന ഭാട്‌ല ഹൗസ് ഏറ്റമുട്ടലുമായി ബന്ധപ്പെട്ട് ഭീകരസംഘടനയായ ഐഎസിന്റെ വീഡിയോ പുറത്തുവന്നതിനുപിന്നാലെ ടൈംസ് നൗവില്‍ നടന്ന രാത്രിചര്‍ച്ചയില്‍ മുസ്‌ലിം പത്രപ്രവര്‍ത്തകനെ ഭീകരസംഘടനയുടെ 'മുഖം' ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist