Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അർണാബ് ഗോസ്വാമിക്കെതിരായ കേസുകൾ കെട്ടിച്ചമച്ചത്; അന്വേഷണം പിൻവലിക്കാൻ സമ്മതിച്ച് മുംബൈ കോടതി

by Brave India Desk
Mar 6, 2024, 09:13 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ: ടി ആർ പി റേറ്റിംഗിൽ തിരിമറി നടത്തി എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അർണാബ് ഗോസ്വാമി ഉൾപ്പെട്ടിരിക്കുന്ന കേസ് പിൻവലിക്കാൻ മഹാരാഷ്ട്ര സർക്കാരിനെ അനുവദിച്ച് മുംബൈയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി.

മുംബൈ പോലീസ് അന്വേഷണത്തിൽ ആദ്യം മൊഴി രേഖപ്പെടുത്തിയ സാക്ഷികൾ സിആർപിസിയുടെ 164-ാം വകുപ്പ് പ്രകാരം തങ്ങളുടെ മൊഴികൾ മുംബൈ പോലീസ് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് സത്യവാങ്മൂലം നൽകിയിരുന്നു.ഇതിനെ തുടർന്നാണ് കേസ് പിൻവലിക്കുവാൻ കോടതി അനുവദിച്ചത്.

Stories you may like

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

2020 ഒക്ടോബർ 6 ന്, ഒരു ചാനലിൻ്റെ ടിആർപി വർദ്ധിപ്പിക്കുന്നതിനായി വീടുകളിൽ ബാരോമീറ്റർ സ്ഥാപിച്ചിട്ടുള്ള ചില വ്യക്തികൾക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409, 420, 120-ബി, 34 വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് .

Tags: arnab goswamyTRP scam
Share1TweetSendShare

Latest stories from this section

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

Discussion about this post

Latest News

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല, അവർ ഒത്തിരി മുന്നിലാണ്; തുറന്നുപറഞ്ഞ് പാക് കോച്ച് മൈക്ക് ഹെസ്സൻ; തോൽവികളിൽ ന്യായീകരണം ഇങ്ങനെ

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല, അവർ ഒത്തിരി മുന്നിലാണ്; തുറന്നുപറഞ്ഞ് പാക് കോച്ച് മൈക്ക് ഹെസ്സൻ; തോൽവികളിൽ ന്യായീകരണം ഇങ്ങനെ

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology