ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം
1975-ൽ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതിൽ തുടങ്ങി ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ തൊട്ടതും ഗഗൻയാനിലൂടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതും വരെയുള്ള മുന്നേറ്റങ്ങളിലൂടെ ലോകത്തിലെ ...








