ബംഗാൾ കാവിയണിഞ്ഞു, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു; വൻ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പുനഃപ്രതിഷ്ഠ!
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ ഭരണത്തെ തൂത്തെറിഞ്ഞ് ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് സാംസ്കാരിക വീണ്ടെടുപ്പിന്റെ കാറ്റ് വീശുന്നു. അസൻസോളിൽ ...








