താരങ്ങളുടെ വിസ്മയ പ്രകടനങ്ങൾ ചരിത്രം സൃഷ്ടിച്ചു, രാജ്യത്തിന്റെ ഹൃദയങ്ങളിൽ അഭിമാനം നിറച്ചു; ഏഷ്യൻ ഗെയിംസിൽ നൂറ് മെഡൽ തികച്ചതിൽ പ്രശംസയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി; ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ നൂറ് മെഡൽ തികച്ച ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പ്രകടനത്തെ 'നിർണായക നേട്ടം' എന്ന് വിശേഷിപ്പിച്ച ...