‘കൊല്ലത്തെ കൊലപാതകം സിപിഎം ആസൂത്രണം‘; കൊല്ലപ്പെട്ടയാളും പ്രതിയും സിപിഎം പ്രവർത്തകരെന്ന് ബിജെപി
കൊല്ലം: കൊല്ലം മൺറോത്തുരുത്ത് സ്വദേശി മണിലാലിന്റെ കൊലപാതകം സിപിഎം ആസൂത്രണത്തിന്റെ ഭാഗമെന്ന് ബിജെപി. കൊല്ലപ്പെട്ട മണിലാലും പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട തുപ്പാശ്ശേരി അശോകനും സിപിഎം പ്രവർത്തകരാണെന്നും ബിജെപി ...