Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

by Brave India Desk
Oct 10, 2026, 01:31 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിൽ ടെലികോം ഉൾപ്പെടെയുള്ള ഒരു മേഖലയിലും കുത്തകവൽക്കരണമോ കുത്തക അധിപത്യമോ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന രംഗത്ത് സ്റ്റാർലിങ്കിന് ലൈസൻസ് വൈകുന്നതുമായി ബന്ധപ്പെട്ട് ശതകോടീശ്വരൻ ഇലോൺ മസ്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉയർത്തിയ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് മന്ത്രി മറുപടി നൽകിയത്. രാജ്യത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്ന ഏതൊരു കമ്പനിക്കും ഇന്ത്യയിൽ പ്രവർത്തിക്കാമെന്നും വിദേശ ബിസിനസുകാർക്കായി ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്, റിലയൻസ് ജിയോ സാറ്റലൈറ്റ്, ഭാരതി എയർടെൽ പിന്തുണയ്ക്കുന്ന യൂട്ടൽസാറ്റ് വൺവെബ് (Eutelsat OneWeb) എന്നീ മൂന്ന് വൻകിട സ്ഥാപനങ്ങൾക്കും ഇതിനകം തന്നെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ആമസോണിന്റെ കുയിപ്പർ (Kuiper) പദ്ധതിയും ലൈസൻസിനായി സമീപിച്ചിട്ടുണ്ട്. ഈ മൂന്ന് കമ്പനികളും ഒരേ സുരക്ഷാ പരിശോധനാ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അല്ലാതെ ഏതെങ്കിലും ഒരു വിദേശ കമ്പനിയെ ലക്ഷ്യം വെച്ച് സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് മന്ത്രി തുറന്നടിച്ചു. സ്വതന്ത്ര വിപണിയിൽ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് മോദി സർക്കാർ ഒരുക്കുന്നത്.

Stories you may like

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

നിരാശ മൂത്തുണ്ടാകുന്ന കപട നാടകങ്ങൾ!; വിദേശ ശക്തികളുടെ ഏജന്റുമാരായി പ്രവർത്തിച്ച് പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്നു’;ഹിമന്ത ബിശ്വ ശർമ്മ

വിഷയത്തിൽ രാഹുൽ ഗാന്ധിയും ഇലോൺ മസ്കും തമ്മിൽ നടത്തിയ എക്സ് (X) ചർച്ചകളെയും പരിഹസിച്ച സിന്ധ്യ, കോൺഗ്രസ് പാർട്ടിക്ക് സ്വന്തം നിലപാടിൽ എങ്ങോട്ട് പോകണമെന്ന് വ്യക്തതയില്ലെന്ന് കുറ്റപ്പെടുത്തി. “ആദ്യം ഒരു വിദേശ വ്യവസായിക്ക് ലൈസൻസ് നൽകുന്നതിനെ എതിർത്ത കോൺഗ്രസ്, ഇപ്പോൾ അതേ വ്യക്തിക്ക് ലൈസൻസ് കിട്ടുന്നില്ലെന്ന് പറഞ്ഞ് സങ്കടപ്പെടുകയാണ്. ഇടതുപക്ഷത്തേക്കാണോ വലതുപക്ഷത്തേക്കാണോ പോകുന്നതെന്ന് കോൺഗ്രസിന് തന്നെ അറിയില്ല,” എന്ന് സിന്ധ്യ പരിഹസിച്ചു. ടെലികോം സ്പെക്ട്രം വിതരണത്തിനുള്ള നിരക്കുകൾ സർക്കാരും ട്രായ്‌യും (TRAI) ചേർന്ന് നിശ്ചയിച്ച ശേഷവും, ആഭ്യന്തര സുരക്ഷാ ഏജൻസികളുടെ പൂർണ്ണ അനുമതി ലഭിച്ച ശേഷവും മാത്രമേ കമ്പനികൾക്ക് പ്രവർത്തനം ആരംഭിക്കാനാകൂ എന്ന് ഭാരതത്തിന്റെ ശക്തമായ നിലപാട് മന്ത്രി ആവർത്തിച്ചു.

Tags: jyotiraditya scindia
Share
Tweet
Send
Share

Latest stories from this section

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

Latest News

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

നിരാശ മൂത്തുണ്ടാകുന്ന കപട നാടകങ്ങൾ!; വിദേശ ശക്തികളുടെ ഏജന്റുമാരായി പ്രവർത്തിച്ച് പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്നു’;ഹിമന്ത ബിശ്വ ശർമ്മ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

ഇവന്മാർക്ക് പ്രതിരോധിക്കാൻ എത്ര റൺസ് വേണം, 300 തികയുമോ എന്തോ; ഇന്ത്യൻ ബോളർമാർക്ക് എതിരെ സുനിൽ ഗവാസ്കർ

ഇവന്മാർക്ക് പ്രതിരോധിക്കാൻ എത്ര റൺസ് വേണം, 300 തികയുമോ എന്തോ; ഇന്ത്യൻ ബോളർമാർക്ക് എതിരെ സുനിൽ ഗവാസ്കർ

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

മോശം പ്രകടനങ്ങൾ ഉണ്ടായാലും കളിശൈലിയിൽ മാറ്റം വരുത്തില്ല, ലക്ഷ്യം മികച്ച പ്രകടനം മാത്രം: സഞ്ജു സാംസൺ

മോശം പ്രകടനങ്ങൾ ഉണ്ടായാലും കളിശൈലിയിൽ മാറ്റം വരുത്തില്ല, ലക്ഷ്യം മികച്ച പ്രകടനം മാത്രം: സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies