അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം
ശാസ്ത്രലോകം ആർട്ടിമിസ് ദൗത്യങ്ങളിലൂടെ വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുമ്പോൾ, അരനൂറ്റാണ്ടിന് മുൻപ് നടന്ന ഒരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. 1971 ഫെബ്രുവരി ...








