കോൺഗ്രസിന് തിരിച്ചടി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശ്വനികുമാര്‍ പാര്‍ട്ടിവിട്ടു
ഡല്‍ഹി : പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസിന് തിരിച്ചടി നല്കി മുതിര്‍ന്ന നേതാവ് ഡോ. അശ്വനി കുമാര്‍ പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ ...