‘സ്ത്രീയായിപ്പോയി, അല്ലെങ്കില്‍ ചേംബറില്‍ നിന്നു വലിച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനേ’; അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയെന്ന് മജിസ്ട്രേറ്റിന്റെ മൊഴി
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ മജിസ്‌ട്രേറ്റിന്റെ മൊഴി പുറത്ത്. തന്നെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് മജിസ്ട്രേറ്റ് ദീപ മോഹന്‍ ചീഫ് ജുഡ്യീഷല്‍ മജിസിട്രേറ്റിന് ...