ഭാര്യയെയും മകളെയും ക്രൂരമായി മര്‍ദ്ദിക്കുന്ന ഹൈക്കോടതി അഭിഭാഷകന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഡല്‍ഹി: ഭാര്യയെയും മകളെയും ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂത്ത മകള്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. ...