തോൽവി ഉറപ്പായതുകൊണ്ട് പാകിസ്ഥാൻ രക്ഷപ്പെടാൻ നോക്കുന്നു, ബഹിഷ്‌കരണ നീക്കത്തെ പരിഹസിച്ച് മുൻ താരം അതുൽ വാസൻ
2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം അതുൽ വാസൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇന്ത്യയുമായി കളിക്കില്ലെന്ന നിലപാട് തുടരുകയാണെങ്കിൽ ...








