Monday, February 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തോൽവി ഉറപ്പായതുകൊണ്ട് പാകിസ്ഥാൻ രക്ഷപ്പെടാൻ നോക്കുന്നു, ബഹിഷ്‌കരണ നീക്കത്തെ പരിഹസിച്ച് മുൻ താരം അതുൽ വാസൻ

by Brave India Desk
Feb 2, 2026, 11:25 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം അതുൽ വാസൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇന്ത്യയുമായി കളിക്കില്ലെന്ന നിലപാട് തുടരുകയാണെങ്കിൽ പാകിസ്ഥാനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുന്നത് ബ്ലാക്ക്‌മെയിലിംഗിന് തുല്യമാണെന്ന് വാസൻ പ്രതികരിച്ചു. പാകിസ്ഥാൻ ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഐസിസിക്ക് അവരെ പുറത്താക്കുകയല്ലാതെ മറ്റ് വഴികളില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുമെന്ന് അവർ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

പാകിസ്ഥാൻ മുട്ടുമടക്കി, പക്ഷേ ഇന്ത്യ കൊളംബോയിലേക്ക്; മാച്ച് റഫറിയുടെ വിധി നിർണ്ണായകം

തോൽവി പേടിച്ച് ഓട്ടമോ? പാകിസ്താൻ്റെ പിന്മാറ്റത്തിനെതിരെ വിമർശനവുമായി ലോകത്തെ മുൻ താരങ്ങൾ

ലോകകപ്പുകളിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനുള്ള മോശം റെക്കോർഡ് കാരണമാകാം അവർ പിന്മാറാൻ ആഗ്രഹിക്കുന്നതെന്ന് വസൻ പരിഹസിച്ചു. “എങ്ങനെയയാലും തോൽക്കുമെന്ന് അവർക്കറിയാം, കളിക്കാത്തതുവഴി നാണക്കേട് കുറയ്ക്കാമെന്ന് കളിക്കാർ കരുതിയിട്ടുണ്ടാകാം,” അദ്ദേഹം കൂട്ടിചേർത്തു.

ഏകദിന, ടി20 ലോകകപ്പുകളിലായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന 16 മത്സരങ്ങളിൽ 15 എണ്ണത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ടി20 ലോകകപ്പിൽ നടന്ന എട്ട് പോരാട്ടങ്ങളിൽ ഏഴിലും ഇന്ത്യയാണ് വിജയിച്ചത്. പാകിസ്ഥാൻ മത്സരം ബഹിഷ്‌കരിക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് നേരിട്ട് രണ്ട് പോയിന്റുകൾ ലഭിക്കും. ഇത് പാകിസ്ഥാന്റെ തോൽവിയായി കണക്കാക്കപ്പെടുകയും അവരുടെ നെറ്റ് റൺറേറ്റിനെ സാരമായി ബാധിക്കുകയും ചെയ്യും.

Tags: Atul WassanT20 World Cup 2026
ShareTweetSendShare

Latest stories from this section

അറസ്റ്റ് നടന്നത് വിവാഹ നിശ്ചയത്തിനിടെ; എന്നെ ഭീകരവാദിയാക്കി ചിത്രീകരിച്ചു, വേദനയോടെ ശ്രീശാന്ത്

അറസ്റ്റ് നടന്നത് വിവാഹ നിശ്ചയത്തിനിടെ; എന്നെ ഭീകരവാദിയാക്കി ചിത്രീകരിച്ചു, വേദനയോടെ ശ്രീശാന്ത്

അന്ന് വിട്ടുകളയരുതെന്ന് ഞാൻ കാലുപിടിച്ചു പറഞ്ഞതാണ്, ഇന്ത്യൻ താരത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെ പോണ്ടിംഗ്; ലോകകപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനം

അന്ന് വിട്ടുകളയരുതെന്ന് ഞാൻ കാലുപിടിച്ചു പറഞ്ഞതാണ്, ഇന്ത്യൻ താരത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെ പോണ്ടിംഗ്; ലോകകപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനം

ഞങ്ങൾ നിസ്സഹായർ, സർക്കാർ പറയുന്നത് അനുസരിക്കും; ഇന്ത്യയ്‌ക്കെതിരായ ബഹിഷ്‌കരണത്തിൽ മനസ്സ് തുറന്ന് പാക് നായകൻ

ഞങ്ങൾ നിസ്സഹായർ, സർക്കാർ പറയുന്നത് അനുസരിക്കും; ഇന്ത്യയ്‌ക്കെതിരായ ബഹിഷ്‌കരണത്തിൽ മനസ്സ് തുറന്ന് പാക് നായകൻ

പാകിസ്ഥാൻ ക്രിക്കറ്റ് പടിക്ക് പുറത്തേക്ക്? ഐസിസിയുടെ കടുത്ത നടപടികൾ വരുന്നു; ലോകകപ്പിൽ നിന്ന് വിലക്കാൻ നീക്കം

പാകിസ്ഥാൻ ക്രിക്കറ്റ് പടിക്ക് പുറത്തേക്ക്? ഐസിസിയുടെ കടുത്ത നടപടികൾ വരുന്നു; ലോകകപ്പിൽ നിന്ന് വിലക്കാൻ നീക്കം

Discussion about this post

Latest News

മദ്ധ്യപ്രദേശിൽ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി;  പ്രതി പിടിയിൽ

മദ്ധ്യപ്രദേശിൽ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി പിടിയിൽ

തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം

തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം

പാകിസ്ഥാൻ മുട്ടുമടക്കി, പക്ഷേ ഇന്ത്യ കൊളംബോയിലേക്ക്; മാച്ച് റഫറിയുടെ വിധി നിർണ്ണായകം

പാകിസ്ഥാൻ മുട്ടുമടക്കി, പക്ഷേ ഇന്ത്യ കൊളംബോയിലേക്ക്; മാച്ച് റഫറിയുടെ വിധി നിർണ്ണായകം

സ്വന്തം മാനം വിറ്റും കാശുണ്ടാക്കാൻ പാകിസ്താൻ! ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ പണയത്തിന്; കടക്കെണിയിൽ നിന്ന് രക്ഷപെടാൻ നെട്ടോട്ടമോടി ഷെരീഫ്

സ്വന്തം മാനം വിറ്റും കാശുണ്ടാക്കാൻ പാകിസ്താൻ! ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ പണയത്തിന്; കടക്കെണിയിൽ നിന്ന് രക്ഷപെടാൻ നെട്ടോട്ടമോടി ഷെരീഫ്

തോൽവി പേടിച്ച് ഓട്ടമോ? പാകിസ്താൻ്റെ പിന്മാറ്റത്തിനെതിരെ വിമർശനവുമായി ലോകത്തെ മുൻ താരങ്ങൾ

തോൽവി പേടിച്ച് ഓട്ടമോ? പാകിസ്താൻ്റെ പിന്മാറ്റത്തിനെതിരെ വിമർശനവുമായി ലോകത്തെ മുൻ താരങ്ങൾ

അറസ്റ്റ് നടന്നത് വിവാഹ നിശ്ചയത്തിനിടെ; എന്നെ ഭീകരവാദിയാക്കി ചിത്രീകരിച്ചു, വേദനയോടെ ശ്രീശാന്ത്

അറസ്റ്റ് നടന്നത് വിവാഹ നിശ്ചയത്തിനിടെ; എന്നെ ഭീകരവാദിയാക്കി ചിത്രീകരിച്ചു, വേദനയോടെ ശ്രീശാന്ത്

സ്വന്തം പെൺമക്കളുടെ ചിത്രങ്ങൾ അയച്ചു; എപ്‌സ്റ്റീൻ ഫയലുകളിൽ കുടുങ്ങി ആൻഡ്രൂ രാജകുമാരൻ; ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുകൾ!

സ്വന്തം പെൺമക്കളുടെ ചിത്രങ്ങൾ അയച്ചു; എപ്‌സ്റ്റീൻ ഫയലുകളിൽ കുടുങ്ങി ആൻഡ്രൂ രാജകുമാരൻ; ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുകൾ!

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

ലോകം ഭാരതത്തിന് പിന്നാലെ, ഇനി കളി മാറും! പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുന്നു; മസ്കിന്റെ വാക്കുകൾ ഉയർത്തിക്കാട്ടി നിർമ്മല സീതാരാമൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies