‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം
റെയിൽവേ കൗണ്ടറുകൾ വഴി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന പരിഷ്കാരവുമായി ഇന്ത്യൻ റെയിൽവേ. തത്കാൽ ടിക്കറ്റ് ബുക്കിംഗിലെ വൻ തിരക്കും ...








