മുൻ കാമുകിയുമായി അവിഹിത ബന്ധം; ഓസ്ട്രേലിയൻ ക്രിക്കറ്റ് മുൻ നായകൻ മൈക്കൽ ക്ലാർക്കിന്റെ കരണത്തടിച്ച് കാമുകി; വീഡിയോ സോഷ്യൽ മീഡിയയിൽ; ഇന്ത്യയിൽ നടക്കുന്ന മത്സരത്തിന്റെ കമന്ററി പാനലിൽ നിന്ന് പുറത്തായേക്കും
സിഡ്നി: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് വിവാദത്തിൽ. പെൺ സുഹൃത്ത് ജെയ്ഡ് യാർബ്രോയുമായുണ്ടായ കലഹമാണ് ക്ലാർക്കിനെ വിവാദത്തിലാക്കിയത്. ക്യൂൻസ് ലാൻഡിലെ നൂസയിൽ അവധി ആഘോഷിക്കാനെത്തിയ ...