പല്ലില്ല; ഭക്ഷണം ചവയ്ക്കാൻ കല്ലുകൾ വിഴുങ്ങുന്ന ജീവി; ഭൂമിയിൽ നിന്നും മറഞ്ഞുകൊണ്ടിരിക്കുന്ന അത്ഭുത ജീവി
ലോബ്‌സ്റ്ററുകളുടേതുമായി ബന്ധമുള്ള ചെറുജീവികളാണ് യാബി. ക്രേഫിഷ് എന്നും അറിയപ്പെടുന്ന ഈ ജീവി ഓസ്‌ട്രേലിയക്കാരുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ്. ഒപ്പറ ഹൗസ് നെറ്റുകൾ എന്നറിയപ്പെടുന്ന പ്രതേ്യകതരം വലകളാണ് ഇവയെ പിടിക്കാൻ ...








