Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

പല്ലില്ല; ഭക്ഷണം ചവയ്ക്കാൻ കല്ലുകൾ വിഴുങ്ങുന്ന ജീവി; ഭൂമിയിൽ നിന്നും മറഞ്ഞുകൊണ്ടിരിക്കുന്ന അത്ഭുത ജീവി

by Brave India Desk
Jan 29, 2025, 01:42 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ലോബ്‌സ്റ്ററുകളുടേതുമായി ബന്ധമുള്ള ചെറുജീവികളാണ് യാബി. ക്രേഫിഷ് എന്നും അറിയപ്പെടുന്ന ഈ ജീവി ഓസ്‌ട്രേലിയക്കാരുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ്. ഒപ്പറ ഹൗസ് നെറ്റുകൾ എന്നറിയപ്പെടുന്ന പ്രതേ്യകതരം വലകളാണ് ഇവയെ പിടിക്കാൻ ഉപയോഗിക്കുന്നത്.

എന്നാൽ, യാബിയെ പിടിക്കാൻ ഉപയോഗിക്കുന്ന ഈ വലകൾ മറ്റൊരു ജീവിക്കും അപകടക്കെണിയാകുന്നുണ്ട്. ഒസ്‌ട്രേലിയയിൽ മാത്രം കാണുന്ന അപൂർവജീവികളായ പ്ലാറ്റിപ്പസുകൾക്കാണ് ഒപ്പറ ഹൗസ് നെറ്റുകൾ പ്രശ്‌നമാകുന്നത്. 6 കോടി പഴക്കമുള്ള ജീവികളാണ് പ്ലാറ്റിപ്പസുകൾ. ഇവയെ സംരക്ഷിക്കാനായി വിക്‌റ്റോറിയ സംസ്ഥാന സർക്കാർ ഒപ്പറ ഹൗസ് നെറ്റുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് ക്വീൻസ്‌ലാൻഡ് ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയയുടെ മ്‌റ് പല ഭാഗങ്ങളിലും ഇത്തരം വലകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഓസ്‌ട്രേലിയയിലും ഈ വല നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ആദ്യകാലത്ത് പ്ലാറ്റിപ്പസുകളെ കണ്ടെത്തുന്ന സമയത്ത് ഏത് വർഗത്തിൽ പെട്ട ജീവിയാണ് ഇതെന്ന് മനസിലാക്കാൻ പ്രയാസമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. താറാവിന് സമാനമായ കൊക്കുകളും നീർനായയുടേത് പോലുള്ള ശരീരവും നായ്ക്കളുടേത് പോലുള്ള നാല് കാലുകളും അതിൽ കോഴിലുടേത് പോലുള്ള തോൽക്കാലുകളുമെല്ലാം കൊണ്ട്, ഈ ജീവി പക്ഷിയോ, ഉരഗമോ, മൃഗമോ മീനോ എന്ന് തീർച്ചപ്പെടുത്താനായിരുന്നില്ല.

ആരോ പറ്റിക്കാനായി താറാവിന്റേയും മറ്റ് ചില മൃഗങ്ങളുടെയും അവയവങ്ങൾ ചേർത്ത് തുന്നിയ ഏതോ പാവയാണെന്നാണ് ഇതിനെ കണ്ടപ്പോൾ ആദ്യം സംശയിച്ചതെന്ന് ജീവശാസ്ത്ര വിദഗ്ധനായ ജോർജ് ഷാ പറയുന്നു. പിന്നീട് ഇതിനെ വിശദമായി പരിശോധിച്ചപ്പോഴാണ് ഇതൊരു ജീവി തന്നെയാണെന്ന് മനസിലായത്. പിന്നീട് ഇവയെ കുറിച്ചുള്ള പഠനം കൂടുതൽ ഊർജിതമാക്കി മാറ്റുകയായിരുന്നു.

വെള്ളത്തിലറങ്ങിയാണ് പ്ലാറ്റിപ്പസ് ഇര തേടുക. വെള്ളത്തിന്റെ അടിത്തട്ടിൽ നിന്നും പ്രാണികളെയും പുഴുക്കളെയും കൊഞ്ചിനെയും വാൽമാക്രികളെയുമെല്ലാം അകത്താക്കും. ഈ ഇരകളോടൊപ്പം കുറച്ച് കല്ലുകളും ഇവ കഴിക്കും.

പല്ലില്ലാത്ത ജീവികളാണ് പ്ലാറ്റിപ്പസ്. പല്ലുകൾ ഇല്ലാത്തതുകൊണ്ട് തന്നെ ഭക്ഷണം അരച്ചെടുക്കാനായാണ് കല്ലുകൾ കൂടി ഇവ വിഴുങ്ങുന്നത്. ധാരാളം ഭക്ഷണം ആവശ്യമായ ജീവിയാണ് പ്ലാറ്റിപ്പസ്. ഒറ്റത്തവണ തന്നെ ശരീരഭാരത്തിന്റെ പകുതിയോളം തീറ്റ ഇവ അകത്താക്കുന്നു. ദിവസത്തിൽ 12 മണിക്കൂറോളം പ്ലാറ്റിപ്പസുകൾ വെള്ളത്തിലായിരിക്കും.

പഗിൾസ് എന്നാണ് പ്ലാറ്റിപ്പസുകളുടെ കുട്ടികളെ അറിയപ്പെടുന്നത്. ഓസ്‌ട്രേലിയയിൽ നീണ്ടു നിൽക്കുന്ന വരൾച്ചയും കാട്ടുതീയും കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമെല്ലാം ഇവയുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.

Tags: platypusaustralian yabbiesopera house net
Share
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies