ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു
ബംഗ്ലാദേശില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങളില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ബാലറ്റ് ബോക്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് രണ്ട് പേരെ പോലീസ് വെടിവെക്കുകയായിരുന്നു. ഇവര്‍ രണ്ട് പേരും മരിച്ചിട്ടുണ്ട്. ...