സൂര്യദേവന്റെ പ്രഭയോടെ ‘തൈയോ നോ തമാഗോ’; ലോകത്തിലെ ഏറ്റവും വിലയേറിയ മിയാസാക്കി മാമ്പഴം അയോധ്യയിലെ രാംലല്ലയ്ക്ക് സമർപ്പിച്ചു
അയോധ്യ: ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ 'മിയാസാക്കി' അയോധ്യയിലെ രാംലല്ലയ്ക്ക് സമർപ്പിച്ചു കർഷകൻ . അന്താരാഷ്ട്ര വിപണിയിൽ ഒരു കഷ്ണത്തിന് മാത്രം ഒരു ലക്ഷത്തോളം രൂപ വിലവരുന്നതാണ് ...








